പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ ഒരേക്കറിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കെ.കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
