പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. കെ.യു. മുരളീധരന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം അല്‍ജോ പുളിക്കന്‍, പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, സി.സി. സോമസുന്ദര ന്‍, ഷാജു കാളിയേങ്കര, സി.പി. സജീവന്‍, ഡോ. സൈമണ്‍ ടി. ചുങ്കത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എസ്. സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.
കാന്‍ തൃശൂരിന്റെ ഭാഗമായി പുതുക്കാട് ഗ്രാമപഞ്ചായത്തും പുതുക്കാട് താലൂക്കാശുപത്രിയും സംയുക്തമായി ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
