കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിച്ചത്. 355 മീറ്റര്‍ നീളമുള്ള റോഡില്‍ കോണ്‍ക്രീറ്റും ടാറിങ്ങും, ഇന്റര്‍ലോക്ക് ടൈല്‍ വിരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തിക്കള്‍ക്കാണ് 2020-2021 വര്‍ഷത്തില്‍ തുക മാറ്റിവെച്ചത്. യോഗത്തില്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, ഗ്രാമപഞ്ചായത്ത് അംഗം മോഹനന്‍ തൊഴുകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
നവീകരിച്ച തൃക്കൂര്‍ മതിക്കുന്ന് ക്ഷേത്രം റോഡ് ജനങ്ങള്‍ക്കായി തുറന്നു നല്‍കി
