88 വയസായിരുന്നു. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍. തങ്കമാണ് ഭാര്യ. ഉഷ, ഷൈലജ, ജയന്തി, അജിത, മായ, മധുസുദനന്‍ എന്നിവര്‍ മക്കളും ഉണ്ണി, പങ്കജാക്ഷന്‍, ഉണ്ണികൃഷ്ണന്‍, രമേഷ്, സുധീഷ്, ധന്യ എന്നിവര്‍ മരുമക്കളുമാണ്.
വടക്കെ തുറവ് വെളുത്തേടത്ത് തങ്കപ്പന്‍ നായര്‍ അന്തരിച്ചു
