തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അനു പനങ്കുടന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ പ്രസന്ന ഷാജു, വൈസ് ചെയര്‍പേഴ്‌സണ്‍ ശാരി ഹരി, രാജീ മനോജ്, ഉഷാ കൊച്ചു, ഷീബ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 എഡിഎസ് വാര്‍ഷികം ആഘോഷിച്ചു
