മണ്ണംപേട്ട -മാവിന്‍ചുവട് റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. ബിജെപി ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബിജെപി അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ആമ്പല്ലൂര്‍ അധ്യക്ഷത വഹിച്ചു. കെ.ബി. സന്ദീപ്, സജീവ് ആറ്റൂര്‍, ചന്ദ്രന്‍ പച്ചളിപ്പുറം, രാഹുല്‍ പുളിഞ്ചോട്, ജിനേഷ് മണ്ണംപേട്ട, മണികണ്ഠന്‍ കളരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ബിജെപി അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ണംപേട്ടയില്‍ റോഡ് ഉപരോധിച്ചു
