കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. കൊടകര ബിആര്‍സി ബിപിസി വി.ബി. സിന്ധു, ട്രെയിനര്‍മാരായ ഫേബ കെ. ഡേവിഡ്, സി.കെ. രാധാകൃഷ്ണന്‍, ലിജോ ജോസ്, മുന്‍ ബിപിസി കെ. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ബിആര്‍സി കൊടകരയുടെ ആഭിമുഖ്യത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് യോഗം സാദരം 2023 എന്ന പേരില്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു
