ദേശീയപാത നെല്ലായിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. നെല്ലായിയില്‍ ആധാരം എഴുത്ത് നടത്തുന്ന നന്തിക്കര സ്വദേശി തണ്ടാശ്ശേരി വീട്ടില്‍ 74 വയസുള്ള ഭാസ്‌കരനാണ് മരിച്ചത്. ഇന്ന് രാവിലെ നെല്ലായി യൂ ടേണിലായിരുന്നു അപകടം.
ബൈക്കപകടത്തില്‍ ആധാരമെഴുത്തുകാരന്‍ മരിച്ചു
