അസീസി ഭവന്‍ ഡയറക്ടര്‍ ഫാ. ഷൈജന്‍ പനയ്ക്കല്‍ അധ്യക്ഷനായി. എഫ്എംഡിഎം സ്ഥാപകന്‍ ബ്രദര്‍ ജോയ് പുതിയവീട്ടില്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മേരി മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
നിരാലംബരായ അമ്മമാര്‍ക്ക് വേണ്ടി ആലേങ്ങാട് നിര്‍മ്മിച്ചിരിക്കുന്ന അസീസി ചാരിറ്റബിള്‍ ഓള്‍ഡ് ഏജ് ഹോം ഫോര്‍ വുമണിന്റെ ആശീര്‍വാദ കര്‍മ്മം മോണ്‍. ആന്റണി കുരിശിങ്കല്‍ നിര്‍വഹിച്ചു
