പച്ചളിപ്പുറം സ്വദേശി അറയ്ക്കല്‍ വീട്ടില്‍ 27 വയസുള്ള വിശാഖിനെയാണ് പുതുക്കാട് പോലീസ് നാടുകടത്തിയത്. സ്‌റ്റേഷനിലെ റൗഡിയായ വിശാഖ് 2016 മുതല്‍ പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണ്. കൊലപാതക ശ്രമം, ഭവനഭേദനം, അടിപിടി തുടങ്ങി എട്ട് കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് വിശാഖ്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ നിയമ പ്രകാരം നാടുകടത്തി
