തണ്ണീര്‍ പന്തല്‍ പഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. സുകുമാരന്‍ അദ്ധ്യക്ഷനായിരുന്നു. യൂണിയന്‍ ജില്ലാ ട്രഷറര്‍ കെ.എം. ശിവരാമന്‍, കെ.ഒ. പൊറിഞ്ചു, വൈസ് പ്രസിഡന്റ് ടി.എ. വേലായുധന്‍, സെക്രട്ടറി രേഷ്മ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊടകര ബ്ലോക്ക് പെന്‍ഷനേഴ്‌സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പുതുക്കാട് ദേശീയപാതയോരത്ത് സഹകരണ തണ്ണീര്‍ പന്തല്‍ പ്രവര്‍ത്തനം ആരംഭിച്ചു
