മൂന്ന് ദിവസം നീണ്ട തകരാര്‍ പരിഹരിച്ച് ഇപോസ് സംവിധാനം വഴിയുള്ള റേഷന്‍ വിതരണം തുടങ്ങി. റേഷന്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഈ മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയം അഞ്ചാം തീയതി വരെ നീട്ടി. ഉച്ചയ്ക്ക് 1 മണി വരെ ജില്ലയില്‍ റേഷന്‍ വിതരണം ചെയ്യും.
റേഷന്‍ കടകള്‍ പ്രവര്‍ത്തനം ആരംഭിച്ചു
