എഐടിയുസി പുതുക്കാട് മണ്ഡലം സെക്രട്ടറി സി.യു. പ്രിയന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.ആര്‍. കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നായി തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട കുടിശ്ശിഖയുള്ള മുഴുവന്‍ തുകയും ഉടന്‍ വിതരണം ചെയ്യണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, സിപിഐ മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.പി. വിനോദ്, സി.ആര്‍. ദാസന്‍, രമാദേവി കാരണത്ത് എന്നിവര്‍ പ്രസംഗിച്ചു.
എഐടിയുസി മറ്റത്തൂര്‍ മേഖല സമ്മേളനം കോടാലിയില്‍ സംഘടിപ്പിച്ചു
