അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന് മരിച്ചു Leave a Comment / latest news, Local News / By nctv news / April 26, 2023 April 26, 2023 കൊടകര പുലിപ്പാറക്കുന്ന് നിശാശേരി വീട്ടില്‍ വേലായുധന്റെ മകന് ശശിയാണ് മരിച്ചത്. 56 വയസായിരുന്നു. കഴിഞ്ഞ ദിവസം ആളൂരിലായിരുന്നു അപകടം. സംസ്കാരം നടത്തി. മായയാണ് ഭാര്യ. മക്കള്‍ : ഭദ്ര, ഭഗത്.
ഹൈസ്കൂള്‍ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തി മറ്റത്തൂര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന നീന്തല്‍സാക്ഷരത യജ്ഞം ശ്രദ്ധേമാകുന്നു Leave a Comment / Kerala news, latest news, Local News, video news / By nctv news
കൊടകര ബ്ലോക്ക് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ലൈബ്രറിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് വൈലോപ്പിള്ളി അനുസ്മരണ പ്രഭാഷണവും പി. ഭാസ്കരന്റെ കവിതാലാപനങ്ങളും നടത്തി Leave a Comment / Kerala news, latest news, Local News / By nctv news
ഓള് കേരള ടെയ്ലേഴ്സ് അസോസിയേഷന് കല്ലൂര്‍ യൂണിറ്റിന്റെ സമ്മേളനം ആലേങ്ങാടില്‍ സംഘടിപ്പിച്ചു Leave a Comment / Local News / By nctv news
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര് രഞ്ജിത്ത് രാജിവെച്ചു Leave a Comment / Local News / By nctv news
കൊടകര ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രം മറ്റത്തൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും നവീകരിച്ച ഒ.പി. ബ്ലോക്കിന്റേയും സമര്‍പ്പണം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു Leave a Comment / Kerala news, latest news, Local News / By nctv news