ഫാദര്‍ ജോണ്‍സന്‍ ജി. ആലപ്പാട്ട് അന്തരിച്ചു
പറപ്പൂക്കര ആലപ്പാട്ട് തെക്കെത്തല ജോര്‍ജ്ജ് ലൂസി ദമ്പതികളുടെ മകന്‍ ഫാദര്‍ ജോണ്‍സന്‍ ജി. ആലപ്പാട്ട് അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച (16.01.2025) ഉച്ചയ്ക്ക് 2 ന്. ഫാദര്‍ ജോണ്‍സന്റെ ഭൗതീകശരീരം ബുധനാഴ്ച (ജനുവരി 15 ) വൈകിട്ട് 4 മുതല്‍ 5 വരെ ചാലക്കുടയിലെ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് വൈകിട്ട് 5.30 ന് പറപ്പൂക്കരയിലെ തറവാടു വീടായ സഹോദരന്‍ ഡോ. പീറ്റര്‍ ആലപ്പാട്ടിന്റെ വസതിയില്‍ കൊണ്ടുവരുന്നതും ജനുവരി 16 വ്യാഴാഴ്ച രാവിലെ 11.30 …