വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണന്‍, സി.പി. സജീവന്‍, ഫിലോമിന ഫ്രാന്‍സീസ്, വ്യവസായ വികസന ഓഫീസര്‍ വി.എ. സെബി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി ഹരി, എന്റര്‍െ്രെപസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യുട്ടീവ് നിമിത ശ്യാം, വിവിധ ബാങ്ക് മാനേജര്‍മാരായ എം.കെ. വൃദ്ധ, വി.കെ. ഷബീന, വിഷ്ണു മുരളി എന്നിവര്‍ പ്രസംഗിച്ചു.