ഭരത പരിശുദ്ധ ത്രിത്വത്തിന് പള്ളിയില് വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ ത്രിത്വത്തിന്റെയും തിരുനാളിന് കൊടിയേറി Leave a Comment / Local News / By nctv news / January 11, 2025 January 11, 2025 ഫാ. റോയ് വേളക്കൊമ്പില് കൊടിയേറ്റ് കര്മ്മം നിര്വഹിച്ചു. ഈ മാസം 18,19 തിയതികളിലാണ് തിരുനാള്.
ചെമ്പുച്ചിറ ജിഎച്ച്എസ് സ്കൂളിലെ എന്എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില് രക്തദാന ക്യാംപ് നടത്തി Leave a Comment / latest news, Local News / By nctv news
കൊടകര ബസ് സ്റ്റാന്റില് സ്ഥാപിച്ച വാട്ടര് എടിഎം തുറന്നു Leave a Comment / latest news, Local News / By nctv news
അളഗപ്പനഗര് ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്ഡിലെ 3 ജി ക്രഷ് അംഗന്വാടിയുടെ നിര്മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്സ് നിര്വഹിച്ചു Leave a Comment / latest news, Local News / By nctv news
തൃക്കൂര് ഗ്രാമപഞ്ചായത്തിലെ കോനിക്കര നേതാജി വായനശാല റോഡിന്റെ നിര്മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്എ നിര്വഹിച്ചു Leave a Comment / latest news, Local News / By nctv news
കനത്ത മഴ മുന്നറിയിപ്പിന്റെയും ഡാമിലെ ജലനിരപ്പ് ഉയര്ന്ന സാഹചര്യത്തിന്റെയും അടിസ്ഥാനത്തില് ചിമ്മിനി ഡാമിലെ വെള്ളം കെഎസ്ഇബി വാല്വ് വഴി ഒഴുക്കിതുടങ്ങി Leave a Comment / Local News / By nctv news
കൊടകര സ്വദേശി ഇ.ഡി. പ്രസാദ് നമ്പൂതിരി ശബരിമല മേല്ശാന്തി Leave a Comment / Kerala news, latest news, Local News / By nctv news