ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. എം.കെ. ഷൈലജ, രാധ വിശ്വംഭരന്‍, പി.സി. ഷീജ, സി.ബി. രാധിക എന്നിവര്‍ പ്രസംഗിച്ചു. 4,17,000 രൂപ ചിലവില്‍ പഞ്ചായത്തിലെ 280 വീടുകളിലേക്കാണ് ബയോബിന്‍ നല്‍കുന്നത്.