പഞ്ചായത്ത് അംഗം ചിത്ര സുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം എന്‍.എസ്. വിദ്യാധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് പി.ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ജോയ് കാവുങ്ങല്‍, റഷീദ് ഏറത്ത്, കെ.വി. ഷാജു, ഇ.എച്ച്. സഹീര്‍ എന്നിവര്‍ പ്രസംഗിച്ചു.