ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. സാദത്ത്, ലിന്റോ പള്ളി പറമ്പന്‍, രഞ്ജിത് കൈപ്പിള്ളി, സായൂജ് സുരേന്ദ്രന്‍, സിജില്‍ ചന്ദ്രന്‍, ജയ്‌സണ്‍ പീടിയേക്കല്‍, കുട്ടന്‍ പുളിക്കലാന്‍, തോമസ് കാവുങ്ങല്‍, ഷൈനി ബാബു, സ്മിത ബാബു, തങ്കമണി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.