പറപ്പൂക്കര ആലപ്പാട്ട് തെക്കെത്തല ജോര്‍ജ്ജ് ലൂസി ദമ്പതികളുടെ മകന്‍ ഫാദര്‍ ജോണ്‍സന്‍ ജി. ആലപ്പാട്ട് അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച (16.01.2025) ഉച്ചയ്ക്ക് 2 ന്. ഫാദര്‍ ജോണ്‍സന്റെ ഭൗതീകശരീരം ബുധനാഴ്ച (ജനുവരി 15 ) വൈകിട്ട് 4 മുതല്‍ 5 വരെ ചാലക്കുടയിലെ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് വൈകിട്ട് 5.30 ന് പറപ്പൂക്കരയിലെ തറവാടു വീടായ സഹോദരന്‍ ഡോ. പീറ്റര്‍ ആലപ്പാട്ടിന്റെ വസതിയില്‍ കൊണ്ടുവരുന്നതും ജനുവരി 16 വ്യാഴാഴ്ച രാവിലെ 11.30 വരെ പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് വീട്ടിലെ തിരുകര്‍മ്മങ്ങള്‍ നടത്തും. വീട്ടിലെ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം ഉച്ചക്ക് 12.30 ന് പറപ്പൂക്കര സെന്റ് ജോണ്‍ ഫൊറോന ഇടവക പള്ളിയില്‍ കൊണ്ടു വന്നതിന് ശേഷം 2 മണിക്ക് മൃതസംസ്‌കാര ശുശ്രുഷകള്‍ വിശുദ്ധ കുര്‍ബാനയോടുകൂടെ നടത്തും.
ഫാദര്‍ ജോണ്‍സന്‍ ജി. ആലപ്പാട്ട് അന്തരിച്ചു
