പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, സെബി കൊടിയന്‍, സി.പി. സജീവന്‍, കൃഷി ഓഫീസര്‍ സി.ആര്‍. ദിവ്യ എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍ ഓണ സമൃദ്ധി 2025 കര്‍ഷക ചന്ത കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
