വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന സത്യന്‍, കൃഷി ഓഫീസര്‍ ജെ. നയനതാര, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വി.വി. ഗിരിജ എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷക പങ്കാളിത്തത്തോടെ ആരംഭിച്ച ഓണചന്തയില്‍ കേരളഗ്രോ, ഹോര്‍ട്ടികോര്‍പ്പ് എന്നിവ കര്‍ഷകരില്‍ നിന്ന് സമാഹരിച്ച നാടന്‍ പഴം, പച്ചക്കറികള്‍ എന്നിവയടക്കമുള്ളവ ലഭ്യമാണ്.
കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു
