എകെടിഎ ജില്ലാ വൈസ് പ്രസിഡന്റ് ജോസ് തേറാട്ടില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.യു. ഷൈന അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബിന്‍സി ലിജോ, യൂണിറ്റ് ട്രഷറര്‍ കെ.പി. പ്രിന്‍സി, ഏരിയ സെക്രട്ടറി ദിവ്യ വിനയന്‍, ഏരിയ പ്രസിഡന്റ് എം.പി. റാഫി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡന്റ് പി.യു. ഷൈന, സെക്രട്ടറി ബിന്‍സി ലിജോ, ട്രഷറര്‍ കെ.പി. പ്രിന്‍സി എന്നിവരടങ്ങുന്ന 19 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു