ഗ്രന്ഥകാരനും പ്രഭാഷകനുമായ ഇ.ഡി. ഡേവീസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.എസ്. സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. കവികളായ വര്‍ഗ്ഗീസ് ആന്റണി, കൃഷ്ണന്‍ സൗപര്‍ണിക എന്നിവര്‍ പ്രഭാഷണം നടത്തി. കെ.എസ്.എസ്.പി.യു. സാംസ്‌കാരിക സമിതി കണ്‍വീനര്‍ ഫ്രാങ്കോമഞ്ഞളി,കെ.കെ.സോജ,കെ.എം.ശിവരാമന്‍, പി.തങ്കം,ടി.ബാലകൃഷ്ണമേനോന്‍,കെ.വി.രാമകൃഷ്ണന്‍,ടി.എ.വേലായുധന്‍,പി.വി.ശാരങ്ഗന്‍,കെ.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.