പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബേബി കീടായി, അസി. എഞ്ചിനീയര്‍ ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി. സുബ്രന്‍, മുന്‍ പഞ്ചായത്ത് അംഗം ടീന തോബി സിപിഎം ബ്രാഞ്ച് സെക്രട്ടറി ടി.ആര്‍. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
ചെങ്ങാലൂര്‍ മനക്കല്‍കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി വേലൂപ്പാടത്തേക്ക് പൈപ്പ് ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു






