പഞ്ചായത്ത് പ്രസിഡന്റ്് വി.ടി. വിജയലക്ഷ്മി അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് കെ.എ. സുരേഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീല ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ സിന്ധു സുബ്രഹ്മണ്യന്‍, പഞ്ചായത്തംഗങ്ങളായ സജിത സുനില്‍, എം.വി. ഉദയന്‍, വി.എസ്. സുജിത്, നിഷ വേണു എന്നിവര്‍ പ്രസംഗിച്ചു
തലോര്‍ കുന്നിശ്ശേരി റോഡിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു






