മണ്ണുത്തി കോളേജ് ഓഫ് ഫോറസ്ട്രി അവ്യുക്ത സ്റ്റുഡന്റ്‌സ് യൂണിയനും എന്‍ എസ് എസ് ക്ലബ്ബും പീപ്പിള്‍സ് ബ്ലഡ് ഡൊണേഷന്‍ ആര്‍മിയും ഐ എം എ ബ്ലഡ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ്
മണ്ണുത്തി കോളേജ് ഓഫ് ഫോറസ്ട്രി അവ്യുക്ത സ്റ്റുഡന്റ്‌സ് യൂണിയനും എന്‍ എസ് എസ് ക്ലബ്ബും പീപ്പിള്‍സ് ബ്ലഡ് ഡൊണേഷന്‍ ആര്‍മിയും ഐ എം എ ബ്ലഡ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഫോറസ്ട്രി കോളേജ് ഡീന്‍ ഓഫ് ഫാക്കല്‍റ്റി ഡോ. ഇ വി അനൂപ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. ടി കെ കുഞ്ഞാമു, അസിസ്റ്റന്റ് പ്രൊഫെസ്സര്‍ ഷൈന്‍ ജി, എന്‍ എസ് എസ് ക്ലബ്ബ് അഡ്വൈസര്‍ ഡോ. ശ്രീജിത്ത് …