ആമ്പല്ലൂരില്‍ നടന്ന ചടങ്ങ് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരണ്‍ ബേബി അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിമ്മി മഞ്ഞളി, സിജോ പുന്നക്കര, മനോജ് സുന്ദര്‍,അഭിജിത്, അന്‍സ് ആന്റോ, ജെറിന്‍, അഭിഷേക്, അതുല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന മട്ടന്നൂര്‍ ഷുഹൈബിന്റെ രക്തസാക്ഷി ദിനാചരണം യൂത്ത് കോണ്‍ഗ്രസ് അളഗപ്പനഗര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി
