യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന്‍ ആറ്റുപുറം അധ്യക്ഷത വഹിച്ചു. പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുധന്‍ കാരയില്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സച്ചിന്‍ ഷാജു, എഡ്വിന്‍, അര്‍ജുന്‍ സുരേഷ്, ജോയ് വെല്ലപ്പാടി എന്നിവര്‍ പ്രസംഗിച്ചു.
യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി
