ജാവലിന്‍, ഷോട്ട് പുട്ട് എന്നിവയില്‍ സ്വര്‍ണ മെഡലും ഡിസ്‌ക്‌സ്, ഹാമര്‍ത്രോ എന്നീ ഇനങ്ങളില്‍ വെള്ളി മെഡലുമാണ് നേടിയത്. 2023 ല്‍ ഇരിങ്ങാലക്കുടയില്‍ നടന്ന തൃശൂര്‍ ജില്ല വെറ്ററന്‍സ് അത്‌ലറ്റിക് മീറ്റില്‍ ജാവലിന്‍, ഷോപ്പ്പുട്ട്, ഡിസ്‌കസ് ത്രോ എന്നി ഇനങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. അതേ വര്‍ഷം കുന്നംകുളത്ത് നടന്ന സംസ്ഥാന തല വെറ്ററന്‍സ് മീറ്റില്‍ ജാവലിന്‍, ഷോട്ട് പുട്ട്, ഡിസ്‌കസ്, ഹാമര്‍ ത്രോ എന്നി ഇനങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടി ദേശീയ വെറ്ററന്‍സ് അത്‌ലറ്റിക് മീറ്റിലേക്ക് തിരഞ്ഞെടുത്തിരുന്നു. തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ നിന്നും വിരമിച്ചയാളാണ് പി.എ. മല്ലിക.
തിരുനെല്‍വേലിയില്‍ നടന്ന ദേശീയ വെറ്ററന്‍സ് മീറ്റില്‍ തിളങ്ങി കല്ലൂര്‍ സ്വദേശിനി പി.എ. മല്ലിക
