പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷന്മാരായ പ്രിന്‍സി ഡേവിസ്, ജിജോ ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ പ്രിന്‍സണ്‍ തയ്യാലക്കല്‍, പി.എസ്. പ്രീജു, അശ്വതി പ്രവീണ്‍, നിമിത ജോണ്‍, പി.കെ. ശേഖരന്‍, സജന ഷിബു, പി.എസ്. ദിനില്‍ എന്നിവര്‍ പ്രസംഗിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുധാകുമാരി ക്ലാസെടുത്തു
വയോജനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാര കിറ്റ് വിതരണം ചെയ്ത് അളഗപ്പനഗര്‍ പഞ്ചായത്ത്
