ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ വ്യാപാര സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കടകള്‍ മുടക്കം. സംഘടനയ്ക്കു കീഴിലെ വ്യാപാരികളാണ് കടകള്‍ മുടക്കുന്നത്.
ഇന്ന് സംസ്ഥാനവ്യാപകമായി കടമുടക്കം
