nctv news pudukkad

മണ്ണുത്തി കോളേജ് ഓഫ് ഫോറസ്ട്രി അവ്യുക്ത സ്റ്റുഡന്റ്‌സ് യൂണിയനും എന്‍ എസ് എസ് ക്ലബ്ബും പീപ്പിള്‍സ് ബ്ലഡ് ഡൊണേഷന്‍ ആര്‍മിയും ഐ എം എ ബ്ലഡ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ്

മണ്ണുത്തി കോളേജ് ഓഫ് ഫോറസ്ട്രി അവ്യുക്ത സ്റ്റുഡന്റ്‌സ് യൂണിയനും എന്‍ എസ് എസ് ക്ലബ്ബും പീപ്പിള്‍സ് ബ്ലഡ് ഡൊണേഷന്‍ ആര്‍മിയും ഐ എം എ ബ്ലഡ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഫോറസ്ട്രി കോളേജ് ഡീന്‍ ഓഫ് ഫാക്കല്‍റ്റി ഡോ. ഇ വി അനൂപ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. ടി കെ കുഞ്ഞാമു, അസിസ്റ്റന്റ് പ്രൊഫെസ്സര്‍ ഷൈന്‍ ജി, എന്‍ എസ് എസ് ക്ലബ്ബ് അഡ്വൈസര്‍ ഡോ. ശ്രീജിത്ത് ബാബു, ഡോ. എസ് എം ബാലഗോപാലന്‍, എന്‍ എസ് എസ് ക്ലബ്ബ് സെക്രട്ടറി നന്ദന അജേഷ്, സ്റ്റുഡന്റസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഫ്‌നിത മുഹമ്മദ്, പീപ്പിള്‍സ് ബ്ലഡ് ഡൊനേഷന്‍ ആര്‍മി തൃശ്ശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരായ ഫിറോസ് തോട്ടപ്പടി, നിര്‍മല മാര്‍ട്ടിന്‍ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി. അന്‍പതോളം വിദ്യാര്‍ഥികളും സ്റ്റാഫ് അംഗങ്ങളും രക്തദാനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *