സ്ഥാനാരോഹണചടങ്ങ് മുന്‍ എംഎല്‍എ എം.കെ.പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു. ആന്റണി കുറ്റൂക്കാരന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. ഗോപാലകൃഷ്ണന്‍, ടി.എം. ചന്ദ്രന്‍, സെബി കൊടിയന്‍, നേതാക്കളായ കെ.പരമേശ്വരന്‍ നായര്‍, പോള്‍സണ്‍ തെക്കുംപീടിക, പി.ടി.വിനയന്‍, സിജോ പുന്നക്കര, ഇ.എം.ഉമ്മര്‍, ഫൈസല്‍ ഇബ്രാഹിം, മോളി ജോസഫ്, കെ.രാധാകൃഷ്ണന്‍, ജിജോ ജോണ്‍, ഹരന്‍ ബേബി, കെ. രജനി, അല്‍ഫോണ്‍സ സ്റ്റിമ എന്നിവര്‍ പ്രസംഗിച്ചു. ദീര്‍ഘകാലം അളഗപ്പനഗര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കെ. പരമേശ്വരനെ ആദരിച്ചു.
കോണ്‍ഗ്രസ് അളഗപ്പനഗര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി ജിമ്മി മഞ്ഞളി വീണ്ടും ചുമതലയേറ്റു
