രാവിലെ ശീവേലി, പെരുവനം സതീശന്‍ മാരാരുടെ പ്രമാണത്തില്‍ മേളം, ഉച്ചക്ക് പ്രസാദ ഊട്ട്, ഉച്ചതിരിഞ്ഞ് കാഴ്ചശീവേലി, പല്ലാവൂര്‍ ശ്രീധരമാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യം, വൈകീട്ട് കൂട്ടിഎഴുന്നള്ളിപ്പ്, പാണ്ടിമേളം, തായമ്പക, രാത്രി ഡാന്‍സ് ഡ്രാമ എന്നിവയായിരുന്നു പ്രധാന പരിപാടികള്‍.
ആമ്പല്ലൂര്‍ കുണ്ടുക്കാവ് ഭഗവതിക്ഷേത്രത്തിലെ ഇരുപത്തെട്ടുച്ചാല്‍ ആഘോഷിച്ചു
