ഫിലോമിന ഫ്രാന്‍സിസ്, ടി.എ.കൃഷ്ണന്‍, ടി.ആര്‍.ശ്രീനിവാസന്‍, പി.ജി.ഷാജി, ഐ.എസ്.ഷാജു, സുജാത ഷാജി, രേഖ വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു. ഐ.എസ്.ഷാജുവിനെ പ്രസിഡന്റായും പി.ജി. ഷാജിയെ സെക്രട്ടറിയായും സന്ദീപിനെ ട്രഷറായും തിരഞ്ഞെടുത്തു
കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു പുതുക്കാട് മേഖല കണ്‍വന്‍ഷന്‍ സിഐടിയു കൊടകര ഏരിയ ട്രഷര്‍ പി.സി. ഉമേഷ് ഉദ്ഘാടനം ചെയ്തു
