കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി.രജീഷ്, അംഗം സജിനി സന്തോഷ്, ഡോ.കവിത, ഹെല്‍ത്ത്് ഇസ്പെക്ടര്‍ ആന്‍ഡ്രൂസ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ സ്പര്‍ശം പദ്ധതിക്കു കീഴില്‍ ആരംഭിച്ച ഹാപ്പിനസ് പ്രോജക്ടിന്റെ ഭാഗമായി എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളില്‍ രോഗികള്‍ക്കായി ഉല്ലാസ യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്.
കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് രോഗികള്‍ക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു
