സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ഡി.വി സുദര്‍ശന്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കിയത്. പിടിഎ പ്രസിഡന്റ് പി.പി.ആന്റു അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക വി.എ. ശ്രീജയ, കോ ഓഡിനേറ്റര്‍ പി.ആര്‍.വിദ്യ എന്നിവര്‍ പ്രസംഗിച്ചു.
സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ നന്തിപുലം ഗവ യുപി സ്‌കൂളില്‍ എല്‍ഇഡി അലങ്കാര ലൈറ്റ് നിര്‍മാണ പരിശീലനത്തിന്റെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു
