വരന്തരപ്പിള്ളി വൈലോപ്പിള്ളി നാരായണന്‍ അന്തരിച്ചു
75 വയസായിരുന്നു. സംസ്‌കാരം നടത്തി. സുലേഖയാണ് ഭാര്യ. ശലഭ, നിഷ എന്നിവര്‍ മക്കളും അനില്‍, രതീഷ് എന്നിവര്‍ മരുമക്കളുമാണ്.
75 വയസായിരുന്നു. സംസ്‌കാരം നടത്തി. സുലേഖയാണ് ഭാര്യ. ശലഭ, നിഷ എന്നിവര്‍ മക്കളും അനില്‍, രതീഷ് എന്നിവര്‍ മരുമക്കളുമാണ്.
ഷീ വർക്ക് സ്പേസ്; 2058 ലക്ഷം രൂപയുടെ ഭരണാനുമതി വനിതകൾക്ക് ജോലി ചെയ്യാൻ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം യാഥാർത്ഥ്യമാക്കി കൊടകര ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്വപ്ന പദ്ധതിയായ നിർദിഷ്ട ഷീ വർക്ക് സ്പേസ് പദ്ധതിക്ക് 2058 ലക്ഷം രൂപയുടെ ഭരണാനുമതി. നിർമ്മാണ തുകയിൽ 1955.51 ലക്ഷം രൂപ നബാർഡും 102.43 ലക്ഷം രൂപ സംസ്ഥാന സർക്കാറുമാണ് വകയിരുത്തിയിരിക്കുന്നത്. അടുത്ത മൂന്ന് സാമ്പത്തികവർഷങ്ങളിൽ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതിക്കായുള്ള നബാർഡിന്റെ വിഹിതം അനുവദിക്കുക. പ്രവർത്തിയുടെ സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാനാണു …
ഷീ വർക്ക് സ്പേസ് പദ്ധതിക്ക് 2058 ലക്ഷം രൂപയുടെ ഭരണാനുമതി Read More »
സമഗ്ര ശിക്ഷ കേരള കൊടകര ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍ പ്ലസ് വണ്‍ കുട്ടികള്‍ക്കുള്ള സംരംഭകത്വ പരിശീലനത്തിന്റെ ഭാഗമായി ഇനിഷ്യേറ്റീവ് ടു ഡെവലപ് എന്റര്‍പ്രനേറിയല്‍ ആറ്റിറ്റിയൂഡ് ത്രിദിന ശില്പശാല കൊടകര ജി എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കൊടകര ജി എല്‍ പി എസ് ലെ പ്രധാന അധ്യാപിക എം.കെ. ഡെയ്‌നി അധ്യക്ഷത വഹിച്ചു. കൊടകര ബി ആര്‍ സി, ബി പി വി.ബി. സിന്ധു, …
പ്രസിദ്ധമായ വരാക്കര പൂരത്തിന് കൊടിയേറി. രാവിലെ ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം തന്ത്രി വിജയന്‍ കാരുമാത്ര കൊടിയേറ്റ് നിര്‍വ്വഹിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് കെ.വി. സുരേഷ്, സെക്രട്ടറി സി.എസ്. സുനേഷ്, ട്രഷറര്‍ കെ.എം. ദാസന്‍ എന്നിവര്‍ പങ്കെടുത്തു. ജനുവരി 14 നാണ് പൂരം. ഇരുപത് പൂര സെറ്റുകളുടെ സഹകരണത്തോടെ നടത്തുന്ന പൂരത്തില്‍ 20 ഗജവീരന്‍മാര്‍ അണിനിരക്കും. ജനുവരി 8 മുതല്‍ 12 വരെ വിവിധ ദേശക്കാരുടെ കലാപരിപാടികള്‍ നടക്കും. 13 ന് ആനച്ചമയ പ്രദര്‍ശനവും ഉണ്ടാകും.
ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദിവ്യ സുധീഷ്, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സി.ആര്‍. മിനി, പ്രധാനാധ്യാപിക എ. അബ്‌സത്ത്,പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു. 2020-21വര്‍ഷത്തെ ബഡ്ജറ്റില്‍ അനുവദിച്ച പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 52 ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി അനുവദിച്ചിരുന്നത്.
ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍ എംഎല്‍എ യും യുണിയന്‍ പ്രസിഡന്റുമായ പോള്‍സന്‍ അധ്യക്ഷനായി. ചടങ്ങില്‍ ഐ എന്‍ ടി യു സി തൊഴിലാളി യൂണിയന്റെ പൂര്‍വ്വകാല നേതാക്കളെയും തൊഴിലാളികളെയും ആദരിച്ചു. ഐ എന്‍ ടി യു സി യൂണിറ്റ് സെക്രട്ടറി എന്‍.എം. പൗലോസ്, ഐ എന്‍ ടി യു സി സ്‌റ്റേറ്റ് വര്‍ക്കിംഗ് സെക്രട്ടറി ആന്റണി കുറ്റുക്കാരന്‍, ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍, ഐ …
മറ്റത്തൂർ : ഇഞ്ചക്കുണ്ട് മണ്ണാർതോട്ടത്തിൽ മേരി (93) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച പകൽ 2 ന് ഇഞ്ചക്കുണ്ട് ലൂർദ്ധ്മാതാ പള്ളി സെമിതേരിയിൽ. ഭർത്താവ് : പരേതനായ ഫ്രാൻസിസ്. മക്കൾ : ഗ്രേസി, ജോയ്, ജോണി, ജോസഫ്, അഗസ്റ്റിൻ, ലൈസി, ജോണി. മരുമക്കൾ : പരേതനായ തങ്കപ്പൻ, റോസി, ലിസ്സി, വത്സ, ബിൻസി, തോമസ്, സിജി.
മെഡിക്കല്‍ ഓഫീസര്‍ നിയമനം വടക്കാഞ്ചേരി നഗരസഭയില്‍ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്. ഫാമിലി മെഡിസിനിലോ ജീറിയാട്രിക് മെഡിസിനിലോ ജനറല്‍ മെഡിസിനിലോ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഡോക്ടര്‍മാര്‍ക്കും പാലിയേറ്റീവ് പരിശീലനം നേടിയവര്‍ക്കും മുന്‍ഗണന. 65 വയസ് കവിയരുത്. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ ജനുവരി 16ന് വൈകിട്ട് അഞ്ചിനകം കോഡിനേറ്റര്‍, വയോമിത്രം …
മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ ആമ്പല്ലൂര്‍ മേഖലാ തല തിരുവാതിരക്കളി മത്സരം സംഘടിപ്പിച്ചു. ആമ്പല്ലൂര്‍ കുണ്ടൂക്കാവ് ക്ഷേത്ര അഗ്രശാലയിലായിരുന്നു തിരുവാതിരക്കളി മത്സരം നടന്നത്. മത്സരത്തില്‍ വിവിധ കരയോഗ വനിതാ സമാജങ്ങള്‍ പങ്കെടുത്തു. മേഖലാ കണ്‍വീനര്‍ കെ. ശേഖരന്‍ ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂര്‍ കരയോഗം സെക്രട്ടറി കലാസാഗര്‍ അധ്യക്ഷനായി. വനിതാ വിഭാഗം മേഖല കണ്‍വീനര്‍ രാജി അനീഷ്, വട്ടണാത്ര മേഖല പ്രസിഡന്റ് രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ …
ആമ്പല്ലൂര്‍ മേഖലാ തല തിരുവാതിരക്കളി മത്സരം സംഘടിപ്പിച്ചു Read More »
മുരിയാട് വെറ്റിനറി ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി മുട്ട കോഴി വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍ , പഞ്ചായത്തംഗങ്ങളായ എ.എസ്. സുനില്‍ കുമാര്‍, മണി സജയന്‍, നിജി വത്സന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടിറ്റ്‌സന്‍ പിന്‍ഹീറോ, വി.എം. ബിന്ദു, വി.എം. സീന, സോവ്ജിത്ത്, സുബ്രഹ്മണ്യന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം …
കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസസ് അളഗപ്പനഗര്‍ പഞ്ചായത്ത് ഘടകം പ്രസിഡന്റ് ലൂയിസ് പണ്ടാരി അധ്യക്ഷത വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വിമുക്ത ഭടന്മാരായ ശിവരാമന്‍ തണ്ടാശേരി, രാമകൃഷ്ണന്‍, സി.ജെ. വില്‍സണ്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. റിട്ടയേര്‍ട്ട് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടി.വി. പോളി, ചാലക്കുടി ഡി വൈ എസ് പി ടി.എസ്. സിനോജ്, ഡോക്ടര്‍മാരായ ആന്‍ ജോസ്, …
ഖത്തര്‍ കോടാലി കൂട്ടായ്മ പ്രതിനിധി ബാലന്‍ മണ്ണാം പറമ്പില്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം.വി. റോഷിക്ക് ശുചീകരണ സാമഗ്രികള്‍ കൈമാറി. ഇരുമ്പ് ചൂല്, പ്ലാസ്റ്റിക് ചൂലുകള്‍, അടിച്ച് വാരി, ലൈസോള്‍, തുടക്കുന്ന കോലുകള്‍, സോപ്പ് പൗഡര്‍, പുല്ലിന്റെ ചൂലുകള്‍ എന്നിവയാണ് ശുചീകരണ കിറ്റില്‍ ഉണ്ടായിരുന്നത്. ഹെഡ് നഴ്‌സ് ബിന്‍സി, സ്റ്റാഫ് നഴ്‌സ് സിന്ധു സത്യന്‍, പി.ആര്‍.ഒ. ഷെറിന്‍ എലിസബത്ത്, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ , ഖത്തര്‍ കോടാലി കൂട്ടായ്മ പ്രതിനിധി സുരേഷ് കടുപ്പശ്ശേരിക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഡിപ്ലോമ കോഴ്‌സ് എസ് ആര്‍ സി കമ്മ്യൂണിറ്റി കോളെജ് നടത്തുന്ന ഡിപ്ലോമ ഇന്‍ കൗണ്‍സിലിങ് സൈക്കോളജി (ഒരു വര്‍ഷം) പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. കാലാവധി ഒരു വര്‍ഷം. 18 വയസ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായപരിധിയില്ല. https://app.srccc.in/register ലിങ്ക് മുഖേന അപേക്ഷിക്കണം. അവസാന തീയതി- ജനുവരി 31. ജില്ലയിലെ പഠന കേന്ദ്രം- സ്‌കില്‍ സെഡ്ജ് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ്, ഇന്‍ലാന്‍ഡ് ആര്‍ക്കേഡ്, മന്നത്ത് ലെയിന്‍, എം.ജി റോഡിന് എതിര്‍വശം, തൃശൂര് സ്റ്റാഫ് നഴ്സ് നിയമനം മഞ്ചേരി ഗവ. മെഡിക്കൽ …
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോയ് നെല്ലിശേരി, സ്വപ്ന സത്യന്‍, ജോയ് നെല്ലിശ്ശേരി, അംഗങ്ങളായ ഷിനി ജെയ്‌സന്‍, ബിജി ഡേവീസ്, അസി. സെക്രട്ടറി സുനില്‍, കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ എ.ആര്‍. രാജേശ്വരി, ഐ.സി.ഡി.പി സൂപ്പര്‍വൈസര്‍ വിനിത എന്നിവര്‍ പ്രസംഗിച്ചു.
കല്ലൂര്‍ സെന്റ് റാഫേല്‍ പള്ളിയുടെ ഇടവക ദിനവും നവ വൈദികന്‍ ഫാദര്‍ അല്‍ജോ കുന്നനുള്ള സ്വീകരണവും നടത്തി. തൃശൂര്‍ കല്‍ദായ മെത്രാന്‍ മാര്‍ ഔഗിന്‍ കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാദര്‍ പോള്‍ തേയ്ക്കാനത്ത് അധ്യക്ഷനായി. ഫാദര്‍ വർഗീസ് തരകൻ, ഫാദര്‍ ജീസ് തുണ്ടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഡെന്നി, പഞ്ചായത്ത് അംഗം ഗിഫ്റ്റി ഡെയ്‌സണ്‍, സിസ്റ്റര്‍ റെയ്‌സി ജോണ്‍, ഇടവക കുടുംബ കൂട്ടായ്മ കേന്ദ്ര കമ്മിറ്റി കണ്‍വീനര്‍ …
ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി കൊടികയറ്റം നിര്‍വഹിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരുനാളാഘോഷങ്ങള്‍. ശനിയാഴ്ച രാവിലെ ഏഴിന് ഫാ.ലിന്റോ തളിയാനത്തിന്റെ കാര്‍മികത്വത്തില്‍ പ്രസുദേന്തി വാഴ്ച, വി. കുര്‍ബാന, ലദീഞ്ഞ്, നൊവേന, തുടര്‍ന്ന് രൂപം എഴുന്നള്ളിച്ചുവെക്കല്‍, അമ്പെഴുന്നള്ളിപ്പ്, രാത്രി 10.30ന് അമ്പുപ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. ഞായറാഴ്ച രാവിലെ 10നുള്ള തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. ജോസഫ് മാളിയേക്കല്‍ കാര്‍മികത്വം വഹിക്കും. ഫാ.രോക്കി റോബി കളത്തില്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് നാലിന് ഇടവക വൈദികരുടെ കാര്‍മികത്വത്തില്‍ വി. …
വാസുപുരം സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുനാളിന് കൊടിയേറി Read More »
തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിട ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം പോള്‍സണ്‍ തെക്കും പീടിക, പഞ്ചായത്ത് അംഗങ്ങളായ മായ രാമചന്ദ്രന്‍, സലീഷ് ചെമ്പാറ, കപില്‍രാജ്, ഹനിത ഷാജു, സ്‌കൂള്‍ പ്രധാനാധ്യാപിക എല്‍. ജെസീമ എന്നിവര്‍ പ്രസംഗിച്ചു. എംഎഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 95 ലക്ഷം …
മുരിയാട് ഗ്രാമപഞ്ചായത്തിലെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം നടത്തി. (വിഒ) പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, പഞ്ചായത്തംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, നിഖിത അനൂപ്, മനീഷ മനീഷ്, മണി സജയന്‍, അസി. സെക്രട്ടറി …
വെണ്ടോര്‍ സെന്റ് മേരീസ് യു പി സ്‌കൂളിലെ സ്‌കില്‍ മാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാദമിയിലെ അംഗങ്ങള്‍ക്ക് 1987 ലെ 1-ാം ക്ലാസ് കൂട്ടായ്മയായ റോയല്‍ ബെഞ്ചേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത ജെഴ്‌സി വിതരണം ചെയ്തു. ചടങ്ങ് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ജോസി ജോണി അധ്യക്ഷത വഹിച്ചു. മുന്‍ സന്തോഷ് ട്രോഫി ടീം അംഗവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സോളി സേവ്യര്‍ വിശിഷ്ടാതിഥിയായിരുന്നു. റോയല്‍ ബെഞ്ചേഴ്‌സ് പ്രതിനിധി അനൂപ്, പി ടി എ പ്രസിഡന്റ് …
ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ദേശീയ നേതാവ് ആന്റണി കുറ്റുക്കാരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശിവരാമന്‍ പോതിയില്‍, ഷൈനി ബാബു, ശാലിനി ജോയ്, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, സായൂജ് സുരേന്ദ്രന്‍, സ്മിത ബാബു, ലിനോ മൈക്കിള്‍, എയ്ഞ്ചല്‍ ബാബു നന്ദകുമാര്‍ അവിട്ടപ്പിള്ളി ജയ്‌സണ്‍ താക്കോല്‍ക്കാരന്‍ ഫ്രാന്‍സിസ് ആരോത, പി.എ. കമറുദ്ദീന്‍, മോഹന്‍ദാസ് ഒമ്പതിങ്ങല്‍, മോഹനന്‍ കാളേ ലി എന്നിവര്‍ പ്രസംഗിച്ചു.