മുരിയാട് വെറ്റിനറി ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി മുട്ട കോഴി വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍ , പഞ്ചായത്തംഗങ്ങളായ എ.എസ്. സുനില്‍ കുമാര്‍, മണി സജയന്‍, നിജി വത്സന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടിറ്റ്‌സന്‍ പിന്‍ഹീറോ, വി.എം. ബിന്ദു, വി.എം. സീന, സോവ്ജിത്ത്, സുബ്രഹ്മണ്യന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. //
മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മുട്ട കോഴി വിതരണം നടത്തി
