മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ ആമ്പല്ലൂര്‍ മേഖലാ തല തിരുവാതിരക്കളി മത്സരം സംഘടിപ്പിച്ചു. ആമ്പല്ലൂര്‍ കുണ്ടൂക്കാവ് ക്ഷേത്ര അഗ്രശാലയിലായിരുന്നു തിരുവാതിരക്കളി മത്സരം നടന്നത്. മത്സരത്തില്‍ വിവിധ കരയോഗ വനിതാ സമാജങ്ങള്‍ പങ്കെടുത്തു. മേഖലാ കണ്‍വീനര്‍ കെ. ശേഖരന്‍ ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂര്‍ കരയോഗം സെക്രട്ടറി കലാസാഗര്‍ അധ്യക്ഷനായി. വനിതാ വിഭാഗം മേഖല കണ്‍വീനര്‍ രാജി അനീഷ്, വട്ടണാത്ര മേഖല പ്രസിഡന്റ് രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സമ്മാനദാനവും നടത്തി.. ആമ്പല്ലൂര്‍ കുണ്ടൂക്കാവ് ക്ഷേത്ര അഗ്രശാലയിലായിരുന്നു തിരുവാതിരക്കളി മത്സരം നടന്നത്. മത്സരത്തില്‍ വിവിധ കരയോഗ വനിതാ സമാജങ്ങള്‍ പങ്കെടുത്തു. മേഖലാ കണ്‍വീനര്‍ കെ. ശേഖരന്‍ ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂര്‍ കരയോഗം സെക്രട്ടറി കലാസാഗര്‍ അധ്യക്ഷനായി. വനിതാ വിഭാഗം മേഖല കണ്‍വീനര്‍ രാജി അനീഷ്, വട്ടണാത്ര മേഖല പ്രസിഡന്റ് രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സമ്മാനദാനവും നടത്തി.
ആമ്പല്ലൂര്‍ മേഖലാ തല തിരുവാതിരക്കളി മത്സരം സംഘടിപ്പിച്ചു
