വരന്തരപ്പിള്ളി വൈലോപ്പിള്ളി നാരായണന് അന്തരിച്ചു Leave a Comment / latest news, Local News / By nctv news / January 9, 2024 January 9, 2024 75 വയസായിരുന്നു. സംസ്കാരം നടത്തി. സുലേഖയാണ് ഭാര്യ. ശലഭ, നിഷ എന്നിവര്‍ മക്കളും അനില്‍, രതീഷ് എന്നിവര്‍ മരുമക്കളുമാണ്.
കൊടകര പുത്തുകാവ് ദേവീക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി Leave a Comment / Kerala news, latest news, Local News / By nctv news
തൃക്കൂര് ഗവണ്മെന്റ് എല്‍പി സ്കൂളില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടത്തി Leave a Comment / Kerala news, latest news, Local News / By nctv news
അടുക്കളയില്‍ ദിവസവും ഉപയോഗിക്കുന്ന വെളുത്തുള്ളി ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതു മുതല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതു വരെ നീളുന്നു വെളുത്തുള്ളിയുടെ ഗുണങ്ങള്‍ Leave a Comment / Local News / By nctv news
വനിത ശിശുവികസന ഓഫീസിന്റേയും സങ്കല്‍പിന്റേയും ജില്ലാ സാക്ഷരതാ മിഷന്റേയും സംയുക്ത നേതൃത്വത്തില്‍ ‘പച്ചമലയാളം’ സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്ഘാടനവും അന്താരാഷ്ട്ര സാക്ഷരത ദിനാചരണവും നടത്തി Leave a Comment / Kerala news, latest news, Local News / By nctv news
അളഗപ്പനഗറില്‍ പഞ്ചായത്തില്‍ 3 മാസമായി തെരുവുവിളക്കുകള്‍ ശരിയായി കത്തുന്നില്ലെന്നാരോപിച്ച് എല്‍ഡിഎഫ് പഞ്ചായത്തംഗങ്ങള്‍ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു Leave a Comment / latest news, Local News, video news / By nctv news