ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ദേശീയ നേതാവ് ആന്റണി കുറ്റുക്കാരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശിവരാമന്‍ പോതിയില്‍, ഷൈനി ബാബു, ശാലിനി ജോയ്, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, സായൂജ് സുരേന്ദ്രന്‍, സ്മിത ബാബു, ലിനോ മൈക്കിള്‍, എയ്ഞ്ചല്‍ ബാബു നന്ദകുമാര്‍ അവിട്ടപ്പിള്ളി ജയ്‌സണ്‍ താക്കോല്‍ക്കാരന്‍ ഫ്രാന്‍സിസ് ആരോത, പി.എ. കമറുദ്ദീന്‍, മോഹന്‍ദാസ് ഒമ്പതിങ്ങല്‍, മോഹനന്‍ കാളേ ലി എന്നിവര്‍ പ്രസംഗിച്ചു.
കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി മുന്‍ പ്രസിഡന്റും ഐഎന്‍ടിയുസി മുന്‍ ജില്ലാ നേതാവുമായ സി.ടി. ജേക്കബ് മാസ്റ്ററുടെ അഞ്ചാമത് ചരമവാര്‍ഷികം ആചരിച്ചു
