പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോയ് നെല്ലിശേരി, സ്വപ്ന സത്യന്‍, ജോയ് നെല്ലിശ്ശേരി, അംഗങ്ങളായ ഷിനി ജെയ്‌സന്‍, ബിജി ഡേവീസ്, അസി. സെക്രട്ടറി സുനില്‍, കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ എ.ആര്‍. രാജേശ്വരി, ഐ.സി.ഡി.പി സൂപ്പര്‍വൈസര്‍ വിനിത എന്നിവര്‍ പ്രസംഗിച്ചു.
കൊടകര ഗ്രാമപഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതി രൂപവല്‍ക്കരണത്തിന്റെ ഭാഗമായി വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്കായി പ്രത്യേക ഗ്രാമസഭകള്‍ സംഘടിപ്പിച്ചു
