നവകേരള സദസ്സിന്റെ ഭാഗമായി അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി യോഗം ചേര്‍ന്നു. കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത്, തഹസില്‍ദാര്‍ സ്മിജിഷ്, പുതുക്കാട് സബ് ഇന്‍സ്പെക്ടര്‍ കെ.എസ്. സൂരജ്്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി വില്‍സണ്‍, പഞ്ചായത്ത് അംഗങ്ങളായ പി.കെ. ശേഖരന്, പി.എസ്. പ്രീജു, വി.കെ. വിനീഷ്, ഷൈലജ നാരായണന്, അശ്വതി പ്രവീണ്‍, സജ്ന ഷിബു, വില്ലേജ് ഓഫീസര്‍ പ്രവീണ്‍, മെഡിക്കല്‍ ഓഫീസര്‍ ജിനേഷ്, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഉമേഷ്, വെറ്റിനറി ഡോക്ടര്‍ ഡീന, കൃഷി ഓഫീസര്‍ റോഷ്ണി, ഐ.സി.ഡി.എസ.് സൂപ്പര്‍വൈസര്‍ …