nctv news pudukkad

അറിവിനോടൊപ്പം കലാ കായിക മേഖലകളില്‍ കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുത്ത് അവരെ പ്രതിഭകളാക്കാന്‍ പുതിയ കാല്‍വെയ്പ്പ് നടത്തുകയാണ് തൃക്കൂര്‍ ഗവ. എല്‍പി സ്‌കൂള്‍

trikur govt lp school

പാട്ട്, നൃത്തം, ചിത്രരചന, ചെണ്ട, കരാട്ടെ, കായികപരിശീലനം എന്നിവയ്ക്ക് വിദഗ്ദരായ പരിശീലകരുടെ സേവനം പദ്ധതിക്കാണ് സ്‌കൂളില്‍ രൂപം നല്‍കിയിരിക്കുന്നത്്. സര്‍ഗം 2023 എന്ന പരിപാടി തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ഡേവിസ്, വാര്‍ഡ് അംഗം മായ രാമചന്ദ്രന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക ജെസീമ, പിടിഎ പ്രസിഡന്റ് എം.എം. അജിത്, സീനിയര്‍ അധ്യാപിക ജീന തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *