കോടാലി ടൗണില്‍ നിന്നാരംഭിച്ച വാക്കത്തോണ്‍ മൂന്നുമുറി, ഒമ്പതുങ്ങല്‍, മാങ്കുറ്റിപ്പാടം, കടമ്പോട്്, കിഴക്കേ കോടാലി പ്രദേശങ്ങളിലൂടെ തിരികെ കോടാലിയിലെത്തി സമാപിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്.നിജില്‍ ഫ്ളാഗ് ഓഫ് ചെയ്തു. ക്ലബ് പ്രസിഡന്റ് പ്രണേഷ്, സെക്രട്ടറി ഇഗ്‌നേഷ്യസ് ജോസ്, രക്ഷാധികാരി പി.ജി.രഞ്ചിമോന്‍ എന്നിവര്‍ സംസാരിച്ചു.
ലഹരി ഒഴിവാക്കൂ, നടത്തം ശീലമാക്കൂ എന്നീ സന്ദേശങ്ങളുയര്‍ത്തി കോടാലി ലെജന്റ് ഫാമിലി ക്ലബിന്റെ നേതൃത്വത്തില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു
