അരുണ്‍ തോട്ടത്തി, സി.ജെ. ആന്റണി, ജോജോ കുറ്റിക്കാടന്‍, കെ.ജെ. ജോജു, പ്രിന്‍സ് ചെതലന്‍, രാജു തളിയപറമ്പില്‍, ടി.കെ. രാജേന്ദ്രന്‍, ബിജി ജോയ് വെല്ലപ്പാടി, സന്ധ്യ സുധീര്‍ പെരുമറത്ത്, സുശീല ദിവാകരന്‍ നമ്പനത്ത്, അമ്പിളി ഹരി, കെ.എ. ഫ്രാന്‍സിസ് എന്നിവരാണ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. വിജയികള്‍ പുതുക്കാട് ആഹ്‌ളാദ പ്രകടനം നടത്തി.
പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഔദ്യോഗിക പാനലിന് വിജയം
