കോമളവല്ലി അന്തരിച്ചു Leave a Comment / latest news, Obituary / By nctv news / November 7, 2023 November 8, 2023 പുതുക്കാട് ചാക്കോച്ചിറ ആറ്റുപുറത്ത് വേലായുധന്റെ ഭാര്യ കോമളവല്ലി അന്തരിച്ചു. 60 വയസായിരുന്നു. സംസ്കാരം നടത്തി. നിമിഷ, നിഖില്‍ എന്നിവര്‍ മക്കളും രാകേഷ്, പരേതയായ അനു എന്നിവര്‍ മരുമക്കളുമാണ്.
പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലുള്ള 8 പഞ്ചായത്തുകളിലെ 40,000 വനിതകളെ ഉള്‍പ്പെടുത്തി ഏഴാംഘട്ട ഫലപച്ചക്കറി പൂ കൃഷിയുടെ വിത്തിറക്കല്‍ നടത്തി Leave a Comment / latest news, Local News / By nctv news
ടോള്‍ സമാന്തര പാതയായ മണലി മടവാക്കര റോഡ് നാടിനു സമര്‍പ്പിച്ചു Leave a Comment / latest news, Local News / By nctv news
മഴക്കാലമായതോടെ കൊടകര വെള്ളിക്കുളങ്ങര പൊതുമരാമത്ത് റോഡില്‍ വെള്ളക്കെട്ട് രൂക്ഷം. അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍ Leave a Comment / latest news, Local News / By nctv news
കേരള കര്‍ഷകസംഘം മറ്റത്തൂര്‍ മേഖലാ സമ്മേളനം സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു Leave a Comment / latest news, Local News / By nctv news
ജനതാദള്‍ (എസ്) പുതുക്കാട് നിയോജക മണ്ഡലം കണ്വെന്ഷന് സംഘടിപ്പിച്ചു Leave a Comment / latest news, Local News / By nctv news
ജീവധാരാ നൂതന പദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ഷീ ഹെല്‍ത്ത് ചോരയ്ക്ക് ചീര പദ്ധതിക്ക് തുടക്കമായി Leave a Comment / latest news, Local News / By nctv news